മൂന്നാമത് ഇ കെ ജി പുരസ്‌കാരം കെ രാഘവന്‍ മാസ്റ്റര്‍ക്ക്: പുരസ്‌കാര വിതരണം 16 ഞായറാഴ്ച ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ കഴിഞ്ഞ 54 വര്‍ഷമായി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുവരുന്ന സൈമ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം സ്ഥാപകാംഗവും,കലാസാംസ്‌കാരിക – സാമൂഹ്യ സേവന രംഗങ്ങളിലെ സജീവപ്രവര്‍ത്തകനുമായിരുന്ന ഇ കെ
Read more