കൊയിലാണ്ടിയുടെ ഭാവി വികസനം: ചോദ്യങ്ങളുമായി വിദ്യാർഥികൾ; ‘ജെൻസി ടോക്ക്’ ശ്രദ്ധേയമായി

കൊയിലാണ്ടി: ‘വിഷന്‍ കൊയിലാണ്ടി 2040’ കോണ്‍ക്ലേവിന് മുന്നോടിയായി നടന്ന ‘ജെന്‍സി ടോക്കില്‍’ വികസന സ്വപ്നങ്ങളും ആശങ്കകളും പങ്കുവെച്ച് വിദ്യാര്‍ഥികള്‍. വിദ്യാഭ്യാസം, തൊഴില്‍, യാത്രാക്ലേശം, താലൂക്ക് ആശുപത്രി നവീകരണം,

Read more

മരുതേരിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടി

പേരാമ്പ്ര: പെരുവണ്ണാമൂഴി ജലശുദ്ധീകരണ ശാലയില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ മരുതേരിയില്‍ പൊട്ടി. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെയുണ്ടായ സംഭവത്തില്‍,

Read more

തീരദേശ മേഖലകളിൽ ഭക്ഷ്യസുരക്ഷാ പദ്ധതികൾ വിലയിരുത്തി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ

കൊയിലാണ്ടി: ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ നടത്തിപ്പ് വിലയിരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ കോഴിക്കോട് ജില്ലയിലെ തീരദേശ മേഖലകളിൽ പരിശോധന നടത്തി. കമ്മീഷൻ അംഗം എം. മുരുകേഷിന്റെ

Read more

കൊയിലാണ്ടി @ 2040 വിഷൻ കോൺക്ലേവ്: വികസന-സാംസ്കാരിക പ്രദർശനം കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നിയോജകമണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘കൊയിലാണ്ടി @ 2040’ വിഷൻ കോൺക്ലേവിന്റെ ഭാഗമായി ഒരുക്കിയ സാംസ്കാരിക പ്രദർശനം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കൽപ്പറ്റ

Read more

കാപ്പാടിന് വീണ്ടും അഭിമാനനേട്ടം; തുടർച്ചയായി ഏഴാം തവണയും ബ്ലൂ ഫ്ലാഗ് അംഗീകാരം

കൊയിലാണ്ടി: അന്താരാഷ്ട്ര പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങൾക്കു നൽകിവരുന്ന ‘ബ്ലൂ ഫ്ലാഗ്’ അംഗീകാരം കാപ്പാട് ബീച്ച് ഏഴാം തവണയും നിലനിർത്തി. ജില്ലാ കളക്ടറും ഡി.ടി.പി.സി ചെയർപേഴ്സണുമായ എം.എസ്.

Read more

കൊയിലാണ്ടിയില്‍ നിര്‍മ്മാണത്തിലിരുന്ന ഷോപ്പിംഗ് കോംപ്ലക്സില്‍ നിന്ന് വീണ് തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്

കൊയിലാണ്ടി: ബോയ്സ് ഹൈസ്‌കൂളില്‍ പിറകുവശത്ത് നിര്‍മ്മാണത്തിലിരിക്കുന്ന ഇരുനില ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളില്‍ നിന്ന് താഴെ വീണ് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. കല്‍ക്കത്ത സ്വദേശികളായ റൗഷാന്‍ അലി, അഷര്‍

Read more

ചെറുമത്സ്യബന്ധനത്തിനെതിരെ ‘ഓപ്പറേഷൻ പൈതൽ’; കൊയിലാണ്ടി ഹാർബറിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൊയിലാണ്ടി : വളർച്ചയെത്താത്ത ചെറുമത്സ്യങ്ങളെ പിടികൂടുന്നതിനെതിരെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ പൈതൽ’ പദ്ധതിയുടെ ഭാഗമാകൊയിലാണ്ടി യി ഹാർബറിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. അഡ്വ. കെ. പ്രവീൺ കുമാർ

Read more

പാഠപുസ്തകത്തിൽ നിന്ന് പാടത്തേക്ക്; ‘കതിര്’ കാർഷിക ക്ലബ്ബുകൾക്ക് തുടക്കമിട്ട് ജില്ലയിലെ സ്കൂളുകൾ

കോഴിക്കോട്: പാഠപുസ്തകങ്ങളിലെ കൃഷി അറിവുകൾ സ്കൂൾ മുറ്റത്തേക്ക് എത്തിക്കുന്ന സംസ്ഥാനതല ‘കതിര്’ (കേരള അഗ്രിക്കൾച്ചർ ടെക്നോളജി ഹെറിറ്റേജ് ആൻഡ് ഇന്നോവേഷൻ ഫോർ റൂറൽ അണ്ടർസ്റ്റാൻഡിംഗ്) പദ്ധതിക്ക് ജില്ലയിലെ

Read more

വായ്പാ തിരിച്ചടവിൽ ബാങ്കുകൾ ഉദാരവും മാനുഷികവുമായ സമീപനം സ്വീകരിക്കണം: എം.കെ. രാഘവൻ എം. പി.

ജില്ലയിലെ കാർഷിക, വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ വായ്പകൾ അനുവദിക്കുന്നതിന് ബാങ്കുകൾ പ്രത്യേക ശ്രദ്ധ നൽകണമെന്ന് ജില്ലാതല ബാങ്കിങ് അവലോകന സമിതി (ഡി.എൽ.ആർ.സി) യോഗം നിർദ്ദേശിച്ചു. കോഴിക്കോട് ഈസ്റ്റ്

Read more

ജനല്‍ ഗ്രില്‍ മുറിച്ച് അകത്തുകടന്നു; പേരാമ്പ്ര ടൗണിന് സമീപം ഡോക്ടറുടെ വീട്ടില്‍ കവര്‍ച്ച

പേരാമ്പ്ര: പേരാമ്പ്ര ടൗണിന് സമീപം പരപ്പില്‍ ഡോ. ബിനീഷിന്റെ വീട്ടില്‍ മോഷണം. പുലര്‍ച്ചെ വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പിറകുവശത്തെ ജനല്‍ ഗ്രില്‍ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തുകടന്നത്. ഡോക്ടറുടെ പിതാവിന്റെ പേഴ്‌സിലുണ്ടായിരുന്ന

Read more
error: Content is protected !!