മൂന്നാമത് ഇ. കെ. ജി. പുരസ്‌കാരം യു. കെ. രാഘവൻ മാസ്റ്റർക്ക്

കൊയിലാണ്ടി: ചെങ്ങോട്ടു കാവ് സൈമ ലൈബ്രറി ഇ. കെ ഗോവിന്ദൻ മാസ്റ്ററുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കൊയിലാണ്ടി താലൂക്കിലെ സാമൂഹിക സാംസ്കാരിക പ്രവൃത്തനങ്ങളുടെ മികവിന് ഈ വർഷത്തെ പുരസ്ക്കാരം പ്രശ്സ്ത ചിത്രകാരനും കലാ സാംസ്കാരിക പ്രവർത്തകനുമായ യു. കെ രാഘവൻ മാസ്റ്റർക്ക്.

പുരസ്ക്കാരം ഈ മാസം 16 ന് സമ്മാനിക്കും. 10,000/- രൂപയും മോമെന്റൊയും, പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് അവാർഡ്. കെ.ടി രാധാകൃഷ്ണൻ മാസ്റ്റർ ചെയർമാനായുള്ള കമ്മറ്റിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. കൊയിലാണ്ടി എം എൽ എ അഡ്വ. കെ. പ്രവീൺകുമാർ ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. ഇ. കെ. ഗോവിന്ദൻ മാസ്റ്ററുടെ കുടുംബമാണ് അവാർഡ് തുക നൽകുന്നത്.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!