റെയിന്‍ബോ 2026 – 27 ഓണോത്സവത്തിനും പുസ്തകോത്സവം സംഘാടകസമിതി രൂപീകരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി യു. പി. സ്‌കൂളിന്റെ റെയിൻബോ 2026 – 27 സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 21, 22, 23 തീയതികളിൽ ഓണോത്സവവും പുസ്തകോത്സവവും സംഘടിപ്പിക്കാൻ

Read more

അകലാപ്പുഴയെ ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കും -മന്ത്രി പി.സി വിഷ്ണുനാഥ്

അകലാപ്പുഴയെ ടൂറിസം ഡെസ്റ്റിനേഷന്‍ കേന്ദ്രമാക്കുമെന്ന് ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. കൊയിലാണ്ടി, പേരാമ്പ്ര നിയോജകമണ്ഡലങ്ങളുടെ പരിധിയിലെ അകലാപ്പുഴ വിനോദസഞ്ചാര കേന്ദ്രം സന്ദര്‍ശിക്കുകയായിരുന്നു മന്ത്രി. ടൂറിസം സൗഹൃദ

Read more

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക മോര്‍ച്ചറി സംവിധാനം ഒരുക്കാന്‍ റവന്യൂ വകുപ്പിന്റെ സ്ഥലം പരിശോധിച്ചു

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക മോര്‍ച്ചറി സംവിധാനം ഒരുക്കാനായി റവന്യൂ വകുപ്പിന്റെ കീഴിലുള്ള സ്ഥലം പരിശോധിച്ചു. ആശുപത്രി വികസന സമിതിയുടെ നിർദ്ദേശപ്രകാരമാണ്. എം. എല്‍. എ. അഡ്വ.

Read more

കൊയിലാണ്ടിയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് സംഭാവനപെട്ടി മോഷണം

കൊയിലാണ്ടി:  കൊയിലാണ്ടിയില്‍ മെഡിക്കല്‍ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് സംഭാവനപെട്ടി മോഷണം ചികിത്സാ സഹായത്തിനായി സ്ഥാപനങ്ങളുടെ മുന്‍വശത്തു വെച്ചിട്ടുള്ള സംഭാവന പെട്ടികളാണ് മോഷ്ടിക്കപ്പെടുന്നത്. സ്റ്റേഡിയം പരിസരത്തെ രണ്ട് കടകളിലാണ് രണ്ട്

Read more

മൂടാടി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സുവര്‍ണ ജൂബിലി സമാപനം മന്ത്രി അഡ്വ. എം. ലിജു ഉദ്ഘാടനം ചെയ്യും

മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി സമാപനം ആഗസ്ത് 7 ന് വൈകീട്ട് 3 മണിക്ക് നന്തിയില്‍ വെച്ച്‌ കേരള സഹകരണ എക്സൈസ് വകുപ്പ് മന്ത്രി

Read more

ഓണം ഖാദി മേളയ്ക്ക് തുടക്കമായി

കൊയിലാണ്ടി: കണ്ണൂർ സർവോദയ സംഘത്തിന്റെ കീഴിലുള്ള കൊയിലാണ്ടി ടൗൺ വസ്ത്രാലയത്തിന്റെ ഓണം ഖാദി വിപണന മേളയുടെ ഉദ്ഘാടനവു ആദ്യ വിൽപ്പനയും എം എൽ എ അഡ്വ. കെ. പ്രവീൺ

Read more

തിരുവങ്ങൂര്‍ ശ്രീ നരസിംഹ പാര്‍ത്ഥ സാരഥിക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി നൃത്താര്‍ച്ചന സംഘടിപ്പിച്ചു

തിരുവങ്ങൂര്‍ ശ്രീ നരസിംഹ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ രാമായണ മാസാചരണത്തിന്റെ ഭാഗമായി ഭക്തിനിര്‍ഭരമായ നൃത്താര്‍ച്ചന സംഘടിപ്പിച്ചു. കര്‍ക്കടക മാസത്തിലെ രാമായണ പാരായണത്തിനും മറ്റ് പ്രത്യേക പൂജകള്‍ക്കുമൊപ്പമാണ് ക്ഷേത്രത്തില്‍ കലാലയം അധ്യാപിക

Read more

ആഗ്‌നയ്ക്കും അശ്വന്തിനും ജനപ്രതിനിധികളും സ്‌കൂള്‍ അധികൃതരും ചേര്‍ന്ന് സ്വീകരണം നല്‍കി

നേപ്പാള്‍ കാഠ്മണ്ഡുവില്‍ വെച്ചു നടന്ന വേള്‍ഡ് മിക്‌സ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ജൂനിയര്‍ വിഭാഗം മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും നേടി സ്വര്‍ണ്ണ

Read more

കുറുവങ്ങാട് തച്ചിലേരി പറമ്പില്‍ മയിലിനെ പെരുമ്പാമ്പ് പിടികൂടി

കൊയിലാണ്ടി: കുറുവങ്ങാട് തച്ചിലേരി പറമ്പില്‍ മയിലിനെ പെരുമ്പാമ്പ് പിടികൂടി ഇന്ന് രാവിലെയോടെയായിരുന്നു. മയിലിന്റെ ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോഴാണ് പെരുമ്പാമ്പ് ചുറ്റിവരിഞ്ഞു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ ഫോറസ്റ്റ്

Read more

ജവാൻ ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു

കൊയിലാണ്ടി: ജവാൻ ചേത്തനാരി ബൈജുവിന്റെ 26-ാ മത് അനുസ്മരണ ദിനം ആചരിച്ചു. കാലത്ത് മേലുരിലുള്ള ബൈജുവിന്റെ സ്മൃതി മണ്ഡപത്തിൽ നടന്ന പുഷ്പ്പാർച്ചനയിൽ കെ. പ്രവീൺകുമാർ എം. എൽ.

Read more
error: Content is protected !!