കൊയിലാണ്ടി സോഷ്യല്‍ കള്‍ച്ചറല്‍ സൊസൈറ്റി ഉദ്ഘാടനം ഓഗസ്റ്റ് 19ന്

കൊയിലാണ്ടി: സോഷ്യോ കള്‍ചറല്‍ സൊസൈറ്റിയുടെ ഉദ്ഘാടനവും വികസന സെമിനാറും ആഗസ്ത് 19 ന് ബുധനാഴ്ച രാവിലെ 10 മണി മുതല്‍ 2 മണി വരെ കൊയിലാണ്ടി സിവില്‍

Read more

കൊയിലാണ്ടിയില്‍ മത്സ്യബന്ധന തോണി മറിഞ്ഞ് അപകടം; മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്

കൊയിലാണ്ടി: നന്തി കടലൂരില്‍ മത്സ്യബന്ധനത്തിന് പോയ തോണി ശക്തമായ തിരമാലയില്‍പ്പെട്ട് മറിഞ്ഞ് മൂന്ന് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. കടലൂര്‍ സ്വദേശികളായ അബൂബക്കര്‍, ഹുസൈന്‍, സുബൈര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന്

Read more

കൊയിലാണ്ടിയിൽ ചിങ്ങച്ചേലിന് തുടക്കം

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ ഓണാഘോഷം “ചിങ്ങച്ചേല്” ആരംഭിച്ചു. ആഗസ്റ്റ് 24 വരെ നഗരസഭ കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വിപണമേളയുടെ ഭാഗമായുള്ള ആഘോഷം ടൗൺഹാളിൽ കോഴിക്കോട് മേയർ

Read more

നവചേതന തുല്യതാ ക്ലാസ് ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: പട്ടികജാതി ഊരുകളിലെ നിരക്ഷരത നിര്‍മാര്‍ജനത്തിനും മുതിര്‍ന്നവര്‍ക്ക് തുടര്‍പഠനത്തിനുമായി സാക്ഷരതാ മിഷന്‍ ആരംഭിക്കുന്ന നവചേതന നാല്, ഏഴ് തുല്യത ക്ലാസുകളുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി ഗ്രാമ പഞ്ചായത്തിലെ

Read more

കൊയിലാണ്ടി നഗരസഭയുടെ ഓണാഘോഷം ‘ചിങ്ങച്ചേല്’ ആഗസ്റ്റ് 15 മുതൽ 24 വരെ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ‘ചിങ്ങച്ചേല്’ എന്ന പേരിൽ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. 2026 ആഗസ്റ്റ് 15 മുതൽ 24 വരെ

Read more

കൊയിലാണ്ടി കന്നൂരില്‍ കാര്‍ മതിലിലും സ്‌കൂട്ടറിലും ഇടിച്ച് അപകടം: നാല് പേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: സംസ്ഥാനപാതയില്‍ കന്നൂര്‍ ടൗണില്‍ നിയന്ത്രണം വിട്ട കാര്‍ മതിലിലും സ്‌കൂട്ടറിലും ഇടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. കാറിലുണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ക്കും സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന എട്ട് വയസ്സുകാരിയായ

Read more

കോഴിക്കോട് ജില്ലാസബ് ജൂനിയര്‍ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ്

കോഴിക്കോട്: സംസ്ഥാന സബ് ജൂനിയര്‍ അന്തര്‍ജില്ലാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാ ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് 15 – 08 – 2026

Read more

ഓട്ടോ ടാക്‌സിചാര്‍ജ് വര്‍ദ്ധിപ്പിക്കണം ;ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു

കൊയിലാണ്ടി: ഓട്ടോ ടാക്‌സി ലൈറ്റ് മോട്ടോര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു കൊയിലാണ്ടി ഏരിയ സമ്മേളനം തിരുവങ്ങൂര്‍ മാട്ടുമ്മല്‍ നിസാര്‍, രാജന്‍ രേവതി നഗറില്‍ വെച്ചു നടന്നു. യൂണിയന്‍ കോഴിക്കോട്

Read more

ചേമഞ്ചേരിയിൽ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ജനകീയസൂത്രണ പദ്ധതിയായ ചെണ്ടുമല്ലി കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി പൂകൃഷി വിളവെടുപ്പ് നടത്തി. 18 – ആം വാർഡ്‌ കാപ്പാട് സ്നേഹതീരത്തെ കൃഷിക്കൂട്ടമായ

Read more

മാലിന്യ നിര്‍മാര്‍ജനം: ജില്ലയില്‍ ‘ഓപറേഷന്‍ഹോട്ട് സ്‌പോട്ട്’ ക്യാമ്പയിന് തുടക്കം

കോഴിക്കോട്: മാലിന്യ സംസ്‌കരണം ഉറപ്പാക്കുന്നതിനും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം ശക്തമാക്കുന്നതിനുമായിതദ്ദേശ സ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ‘ഓപറേഷന്‍ ഹോട്ട് സ്‌പോട്ട്’ ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ക്യാമ്പയിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ എം.എസ്

Read more
error: Content is protected !!