ശുചിമുറി മാലിന്യം റോഡിലേക്ക് ഒഴുക്കി ; പയ്യോളിയില്‍ ടൂറിസ്റ്റ് ബസ്സിന് 50000 പിഴ
പയ്യോളി: യാത്രക്കിടയില്‍ ശുചിമുറി മാലിന്യം ദേശീയപാതയിലേക്ക് ഒഴുക്കിയതിന് സ്വകാര്യ ടൂറിസ്റ്റ് ബസ് പിടികൂടി അരലക്ഷം രൂപ പിഴയിട്ടു. കഴിഞ്ഞ ദിവസം രാവിലെ ചെന്നൈയില്‍ നിന്ന് മാഹിയിലേക്ക് പോവുകയായിരുന്ന
Read more