മഴക്കാല പൂർവ ശുചീകരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി സ്‌റ്റേഡിയം പരിസരം ശുചീകരിച്ചു
കൊയിലാണ്ടി: മഴക്കാല പൂർവ ശുചീകരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ കൊയിലാണ്ടി സ്‌റ്റേഡിയം പരിസരം ശുചീകരിച്ചു. കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാർ, സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന
Read more