കൊയിലാണ്ടി ഉള്ളൂരിൽ സൂര്യാഘാതമേറ്റ് വയോധികന് ഗുരുതര പരിക്ക്

കൊയിലാണ്ടി: ഉള്ളൂരില്‍ കടുത്ത ചൂടിനെത്തുടര്‍ന്ന് വയോധികന് സൂര്യാഘാതമേറ്റു. ഉള്ളൂര്‍ സ്വദേശി സുനിലിനാണ് ഗുരുതരമായി പരിക്കേറ്റത്. റോഡില്‍ അവശനായി വീണുകിടക്കുന്ന നിലയില്‍ കണ്ടെത്തിയ സുനിലിനെ നാട്ടുകാരാണ് ഉടന്‍ തന്നെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ശരീരത്തില്‍ ഗുരുതരമായി പൊള്ളലേറ്റതിനാലും ആരോഗ്യനില മോശമായതിനാലും വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മണിയോടെയാണ് സംഭവം.

 

കോഴിക്കോട് ഹോസ്പിറ്റലിലേക്ക് ക്ലീനിംഗ് സ്റ്റാഫുകളെ ആവശ്യമുണ്ട്

കോഴിക്കോട് –

ഉടൻ ബന്ധപ്പെടുക

9895863555

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!