‘കൈയ്യോട് കൈ മെഗാ ക്ലീനിങ് ഡ്രൈവ്’ : ജില്ലയിൽ 52 ടൺ മാലിന്യം നീക്കം ചെയ്തു
‘കൈയ്യോട് കൈ’ ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെഗാ ക്ലീനിങ് ഡ്രൈവിൽ 52 ടൺ മാലിന്യം നീക്കം ചെയ്തു. ജില്ലയിൽ 883
Read more