ബ്രെയിൽ സാക്ഷരത പ്രായോഗിക പരീക്ഷ നടത്തി

കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി കെ. എഫ്. ബി.യുമായി സഹകരിച്ച് കാഴ്ചപരിമിതിയുള്ളവർക്കായി നടത്തുന്ന ദീപ്തി ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി പ്രായോഗിക പരീക്ഷ നടത്തി. ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ മുഖ്യപരീക്ഷയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പ്രായോഗിക പരീക്ഷ നടത്തിയത്. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ സാക്ഷരതാ മിഷൻ ജില്ലാ ഓഫീസിലും പരിസരത്തുമായാണ് പരീക്ഷ നടത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!