പുതിയ ഭരണസമിതി അംഗങ്ങള്‍ ചുമതലയേറ്റു

കൊയിലാണ്ടി: കീഴരിയൂര്‍ അഗ്രികള്‍ച്ചറിസ്റ്റ്‌സ് ആന്റ് ലേബേഴ്‌സ് സോഷ്യല്‍ വെല്‍ഫെയര്‍ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പതിനൊന്ന് അംഗ ഭരണസമിതി ചുമതലയേറ്റു. പ്രസിഡണ്ടായി സി. ഹരീന്ദ്രനെയും വൈസ് പ്രസിഡന്റായി ഡോ. ദിനീഷ് ബേബി കബനിയെയും തെരഞ്ഞെടുത്തു.

ഭരണസമിതി അംഗങ്ങളായി എം. സുരേഷ്, വി. പി. സദാനന്ദന്‍, വി. പി. രഘുനാഥ്,
ദിനേശ് ടി. വി,  സുഹൈല്‍ സി. എം., രാജലക്ഷ്മി. പി, ഗീത സി. കെ, ദിപിന , അശ്വതി. സി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

 

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!