സഹകരണ നിക്ഷേപ സമാഹരണത്തില്‍ വെല്‍ഫെയര്‍ വിഭാഗത്തില്‍ മികച്ച പ്രകടനം ആദരവ് ഏറ്റുവാങ്ങി

കൊയിലാണ്ടി: 46 ാം മത് സഹകരണ നിക്ഷേപ സമാഹരണത്തിൽ വെൽഫെയർ വിഭാഗത്തിൽ കൊയിലാണ്ടി താലൂക്കിൽ മികച്ച പ്രകടനത്തിന് കൊയിലാണ്ടി എം എല്‍ എ പ്രവീൺ കുമാറിൽ നിന്ന് അരിക്കുളം അഗ്രികൾച്ചർ & അദർ വർക്കേഴ്സ് വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റി ഊരള്ളൂർ പ്രസിഡൻ്റ് ജെ. എൻ. പ്രേംഭാസിൻ ആദരവ് ഏറ്റുവാങ്ങുന്നു.
സെക്രട്ടറി എം സുനിൽ, ഭരണസമിതി അംഗങ്ങളായ എം. പ്രകാശൻ, ബാലകൃഷ്ണൻ കിടാവ്, കെ. എം പ്രമീഷ് (ജീവനക്കാരൻ) എന്നിവർ പങ്കെടുത്തു.










