ശക്തൻകുളങ്ങരയിൽ പ്ലാവ് കൊത്തൽ ചടങ്ങ് നടന്നു

കൊയിലാണ്ടി: വിയ്യൂർ – പുളിഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തോടനുബന്ധിച്ച് പ്ലാവ് കൊത്തൽ ചടങ്ങ് നടന്നു. മാർച്ച് 2 മുതൽ 7 വരെ നടക്കുന്ന ഉത്സവത്തിന് 100കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ കൊടക്കാട്ടുംമുറി ഗായത്രി എന്നവരുടെ വീട്ടു പറമ്പിൽ നിന്നാണ് കനലാട്ടത്തിനായുള്ള പ്ലാവ് കൊത്തൽ കർമ്മം നടന്നത്.

മാർച്ച് 2ന് കാലത്ത് മുതിരപ്പറമ്പത്ത് എന്ന വീട്ടുപറമ്പിൽ നിന്നും കൊടിയേറ്റത്തിനുള്ള മുള മുറിക്കൽ ചടങ്ങ് നടക്കും.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!