Wednesday, March 18, 2026

Primeedition

Real news on-time

കൊഴുക്കല്ലൂരിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ കോരമ്മന്‍ കണ്ടി ഇബ്രാഹിമിനെ അനുസ്മരിച്ചു

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരിലെ സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായ കോരമ്മന്‍ കണ്ടി ഇബ്രാഹിമിന്റെ മൂന്നാം ചരമവാര്‍ഷികദിനം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റി ആചരിച്ചു. അനുസ്മരണ യോഗം ബ്ലോക്ക് കോണ്‍ ജനറല്‍സെക്രട്ടറി സഞ്ജയ് കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ കൊ മ്മിലേരി അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിച്ചു. എംപി സുബാഷ്, പിഎന്‍ സുഭിലാല്‍, കെ.ടി വിനോദന്‍, സി.പി വിനോദന്‍, ടി പി ചന്ദ്രന്‍, കെ.ടി രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!