കൊയിലാണ്ടി നഗരസഭയിലെ അഴിമതി, കോണ്‍ഗ്രസ്സ് പ്രക്ഷോഭം ആരംഭിച്ചു.
കൊയിലാണ്ടി : നഗരസഭയിലെ അഴിമതി ഭരണത്തിനെതിരായ പ്രക്ഷോഭ പരിപാടികള്‍ക്ക് കൊയിലാണ്ടി സൗത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി തുടക്കം കുറിച്ചു. 27 ബൂത്തുകളിലായി സംഘടിപ്പിക്കുന്ന 13 പദയാത്രകളിലൂടെ പൊതുജനങ്ങള്‍ക്ക്
Read more