Primeedition

Real news on-time

വാഷ് നിർമ്മാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി; നശിപ്പിച്ചത് 2800 ലിറ്റർ ചാരായ വാഷ്

കൊയിലാണ്ടി: കീഴരിയൂർ പുഴയോട് ചേർന്ന തുരുത്തു കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന വൻ വാഷ് നിർമ്മാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു. കൊയ്ത്തുമ്മൽ ഭാഗത്തെ പുഴയോരത്ത് നടത്തിയ തെരച്ചിലിലാണ്

Read more

മുണ്ടോത്ത് പള്ളിക്ക് സമീപം തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു

കൊയിലാണ്ടി: തട്ടുകടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിക്ക് ഉള്ളിയേരി മുണ്ടൊത്ത് പള്ളിക്ക് സമീപമുള്ള നാറാത്ത് റഫീക്കിന്റെ ഉടമസ്ഥതയിലുള്ള തട്ടുകടയിലെ ഗ്യാലക്‌സിനാണ് തീ പിടിച്ചത്. കത്തുകയായിരുന്ന

Read more

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ബോര്‍ഡ് മീറ്റിംഗ് തടസ്സപ്പെടുത്തി പ്രതിഷേധം നടത്തി

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ബോര്‍ഡ് മീറ്റിംഗ് തടസ്സപ്പെടുത്തി പ്രതിഷേധം നടത്തി. പ്രസിഡണ്ടിന്റെ ചെംബറില്‍ എത്തി ആക്രമിച്ചതുമായി ബന്ധപ്പെട്ടാണ് യു

Read more

വേനലവധി ആസ്വദിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പുത്തനനുഭവമായി കളിമണ്‍ ശില്‍പ്പ നിര്‍മ്മാണം

കൊയിലാണ്ടി: കീഴരിയൂർ ട്രയാംഗിൾ സ്‌കൂൾ ഓഫ് ക്രിയേറ്റീവ് ആർട്‌സ് തൃപ്പൂണി ത്തറ ആർ.എൽ വി . മ്യൂസിക് ആൻ്റ് ഫൈനാർട്സ് ഗവ. കോളേജിൻ്റെ സഹകരണത്തോടെ നടത്തിയ ശിൽപ്പ

Read more

നാടക നടീനടന്മാരുടേയും അണിയറ പ്രവർത്തകരുടേയും സംഘടന- അരങ്ങും അണിയറയും സംസ്ഥാന സമ്മേളനം 28 -ന്

കൊയിലാണ്ടി: പ്രൊഫ്രഷണൽ നാടക നടീനടന്മാരുടേയും അണിയറ പ്രവർത്തകരുടേയും സംഘടന- അരങ്ങും അണിയറയും സംസ്ഥാന സമ്മേളനം 28 -ന് പൂക്കാട് കലാലയം ഹാളിൽ നടക്കും. രാവിലെ നാടക- സിനിമ

Read more

നടുവത്തൂർ യുപി സ്കൂൾ  രണ്ട് നില കെട്ടിടം ഉദ്ഘാടനം 26 ന്

കീഴരിയൂര്‍.: 117 വര്‍ഷമായി അക്ഷരങ്ങളുടെ ലോകത്ത് ആയിരങ്ങളെ കൈ പിടിച്ചുയര്‍ത്തിയ നടുവത്തൂര്‍ യു.പി.സ്‌കൂള്‍ ആധുനിക സൗകര്യങ്ങളോടെ ഹൈടെക്കായി മാറുന്നു.ദേശീയ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ പ്രോജ്വലമായ പങ്കുവഹിച്ച കീഴരിയൂര്‍

Read more

ഓട്ടന്‍തുള്ളല്‍ കലാകാരന്‍ മുചുകുന്ന് പത്മനാഭനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊയിലാണ്ടി: ഓട്ടന്‍തുള്ളല്‍ കലാകാരന്‍ കൊയിലാണ്ടി മുചുകുന്ന് അണ്ടലംകണ്ടി പത്മനാഭന്‍ മരിച്ച നിലയില്‍. ഇന്ന് പുലര്‍ച്ചെയോടെ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അറുപത്തിയഞ്ച് വയസായിരുന്നു. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലും

Read more

കോമത്തുകര റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തു നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയി

കൊയിലാണ്ടി: കൊയിലാണ്ടി കോമത്തുകര റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തു നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷണം പോയി, ശനിയഴ്ച രാത്രി 9.30 ഓടെയാണ് KL56 X 0910 നമ്പര്‍ യമഹയുടെ സ്‌കൂട്ടറാണ്

Read more

ദേശീയപാതയില്‍ ചെങ്ങോട്ട്കാവിലെ യാത്ര പ്രശ്‌നം: കരാര്‍ കമ്പനി ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: ദേശീയപാതയില്‍ ചെങ്ങോട്ട്കാവിലെ യാത്ര പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാണ പ്രവര്‍ത്തി ഏറ്റെടുത്ത കമ്പനി ഓഫീസിലേക്ക് സിപിഎം ചെങ്ങോട്ടുകാവ് , പൊയില്‍ക്കാവ് ലോക്കല്‍ കമ്മിറ്റി പ്രതിഷേധ മാര്‍ച്ച്

Read more

ദേശീയപാത ബൈപ്പാസിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനായി കുഴിച്ച കുഴിയിൽ വീണു ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

കൊയിലാണ്ടി:  മൂടാടിയിൽ ദേശീയപാത ബൈപ്പാസിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കാനായി കുഴിച്ച വലിയ കുഴിയിൽ വീണു ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.മൂടാടി സ്വദേശി സനൂജിനാണ് പരിക്കേറ്റത്.കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ്

Read more
error: Content is protected !!