കോമത്തുകര റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തു നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷണം പോയി
കൊയിലാണ്ടി: കൊയിലാണ്ടി കോമത്തുകര റെയില്‍വേ അടിപ്പാതയ്ക്ക് സമീപത്തു നിര്‍ത്തിയിട്ട സ്കൂട്ടര്‍ മോഷണം പോയി, ശനിയഴ്ച രാത്രി 9.30 ഓടെയാണ് KL56 X 0910 നമ്പര്‍ യമഹയുടെ സ്കൂട്ടറാണ് കാണാതായത്, സെനര്‍ കേബിള്‍ ടി വി യുടെ ഓഫീസിനും സമീപത്തും നിന്നാണ് കാണാതായത്. ഫീല്‍ഡ് വര്‍ക്കിനായി ഉപയോഗിച്ചു വരുന്നതാണ്. കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രസ്തുത വാഹനം കണ്ടുകിട്ടുന്നവര്‍ 9388721947 അറിയിക്കാം