കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ നടന്നു; പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ കൊയിലാണ്ടി ടൗണ്‍ ഹാളില്‍ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. മണ്ഡലത്തിലെ 17 യൂണിറ്റുകളില്‍ നിന്നുള്ള
Read more