മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടുപകരണ റിപ്പയറിങ് കോഴ്സ്

മുതിര്‍ന്ന പൗരന്മാര്‍ക്ക് വീട്ടുപകരണ റിപ്പയറിങ് കോഴ്സ്

ജില്ലാ പഞ്ചായത്ത് സ്‌കില്‍ ഡെവലപ്മെന്റ് സെന്ററില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള വീട്ടുപകരണ റിപ്പയറിങ് കോഴ്സില്‍ അഡ്മിഷന്‍ ആരംഭിച്ചു. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ നേരിട്ടെത്തി പ്രവേശനം നേടാം. ഫോണ്‍: 0495 2370026, 8891370026.

പി.ജി സീറ്റൊഴിവ്

മാനന്തവാടി ഗവ. കോളേജില്‍ എം.എസ്.സി ഇലക്ട്രോണിക്‌സ്, എം.കോം ഫിനാന്‍സ്, എം.എ ഇംഗ്ലീഷ്, എം.എ ഡെവലപ്‌മെന്റ് ഇകണോമിക്‌സ് കോഴ്‌സുകളില്‍ സീറ്റൊഴിവുണ്ട്. പ്രവേശനത്തിന് ഓഗസ്റ്റ് 22നകം നേരിട്ടെത്തി അപേക്ഷ നല്‍കണം. ഫോണ്‍: 9495647534.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!