തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ശതമാനം


കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്തുകൾ
* വടകര – 30.13%
* തൂണേരി – 29.1%
* കുന്നുമ്മൽ – 25.26%
* തോടന്നൂർ – 29.15%
* മേലടി – 27.58%
* പേരാമ്പ്ര – 26.94%
* ബാലുശ്ശേരി – 27.52%
* പന്തലായനി – 28.22%
* ചേളന്നൂർ – 28.75%
* കൊടുവള്ളി – 26.3%
* കുന്ദമംഗലം – 27.41%
* കോഴിക്കോട് – 26.39%
തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ശതമാനം
ജില്ലയില്‍ നിലവില്‍ 697567 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത പുരുഷന്മാര് : 332532
വോട്ട് ചെയ്ത സ്ത്രീകള്‍ : 365034
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 1
പോളിംഗ് ശതമാനം- 26%









