യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യാ ദിനാചരണവും നടത്തി

ചേമഞ്ചേരി: ചേമഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനവും ക്വിറ്റ് ഇന്ത്യാ ദിനാചരണവും നടത്തി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ്സ് ഉദ്ഘാടനം നിർവഹിച്ചു.

യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് റംഷി കാപ്പാട് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ് ഷബീർ എളവനക്കണ്ടി യൂത്ത് കോൺഗ്രസ്‌ ജില്ലാ ജനറൽ സെക്രട്ടറി ജെറിൽ ബോസ്സ്, ധീരജ് പടിക്കലകണ്ടി,  ശ്രീഷു കെ. വി., നിയാസ്, അഭിനന്ത്, സായ് വിഷ്ണു,  ആഷിക്ക് തിരുവങ്ങൂർ എന്നിവർ നേതൃത്വം നൽകി.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!