ക്ഷേത്രക്കാവിലെ അടിക്കാടിന് തീ പിടിച്ചു

കൊയിലാണ്ടി: അടിക്കാടിന് തീ പിടിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒന്നര യോട് കൂടിയാണ് തിക്കോടി പെട്രോൾ പമ്പിനടുത്ത് ബൈപ്പാസിന് പടിഞ്ഞാറുവശം സർവീസ് റോഡിന്റെ അരികിലുള്ള ക്ഷേത്രക്കാവിലെ അടിക്കാടുകൾക്ക് തീപിടിച്ചത്.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ അണക്കുകയും ചെയ്തു. Sfro ഷിജി ഐയുടെ നേതൃത്വത്തിൽ fro മാരായ ഹേമന്ത്‌ ബി,ബിനീഷ് കെ,നിധി പ്രസാദ് ഇ എം, സുജിത്ത് എസ്പി, ഹോം ഗാർഡ് മാരായ ഓംപ്രകാശ്,ഷൈജു പി ടി എന്നിവർ ടി അണക്കുന്നതിൽ ഏർപ്പെട്ടു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!