കെ കരുണാകരൻ, പി ടി തോമസ് അനുസ്മരണം

 

 

കൊയിലാണ്ടി: ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ കരുണാകരൻ, പി ടി തോമസ് അനുസ്മരണവും, ബി. എൽ. എ മാരുടെയും, ജനപ്രതിനിധി കളുടെയും യോഗവും ഡി സി സി പ്രസിഡന്റ്‌ അഡ്വ: കെ പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ മുരളീധരൻ തൊറോത്ത് അധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർമാരായ പി.രത്നവല്ലി ടീച്ചർ, കെ.രാമചന്ദ്രൻ മാസ്റ്റർ, മഠത്തിൽ നാണു മാസ്റ്റർ, ഡിസിസി സെക്രട്ടറി മാരായ വി പി ഭാസ്കരൻ, അഡ്വ: കെ വിജയൻ, അജയ്‌ബോസ്, അൻസാർ കൊല്ലംഎന്നിവർ സംസാരിച്ചു

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!