കല്ലുമ്മകായ ശേഖരിക്കുന്നതിനിടയില്‍ കടലില്‍ വഴുതി വീണ് യുവാവ് മുങ്ങിമരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലത്ത് കല്ലുമ്മകായ ശേഖക്കുന്നതിനിടയില്‍ കടലില്‍ വഴുതി വീണ് യുവാവ് മുങ്ങിമരിച്ചു. അപകടം നടന്ന ഉടന്‍ തന്നെ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലം സ്വദേശി റഷീദാണ് മരണപ്പെട്ടത് 23 വയസ്സ് പ്രായമുണ്ട്
ഇന്ന് വൈകീട്ട് 3.30 ഓടെയായിരുന്നു് സംഭവം കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു .









