മരക്കൊമ്പ് പൊട്ടിവീണ് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു

കൊയിലാണ്ടി: അരയങ്കാവ് മരക്കൊമ്പ് പൊട്ടിവീണു ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞുവീണു. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍, നിന്നും അഗ്‌നി സേനയത്തി മരക്കൊമ്പ് മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. അര്‍ദ്ധരാത്രി ഒരുമണിയോടെയായിരുന്നു സംഭവം.

ഗ്രേഡ് അസ്സിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ബാബു പികെയുടെ നേതൃത്വത്തില്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍
നിതിന്‍രാജ്, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ജാഹിര്‍, ബിനീഷ്, ലിനീഷ് എച്ച് ജി പ്രതീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!