വിദേശത്ത് പഠിക്കാന്‍ ആഗ്രഹമുണ്ടോ? ജര്‍മ്മന്‍-USA എഡ്യൂ-ഫെയറില്‍ ഇപ്പോള്‍ തന്നെ രജിസ്റ്റര്‍ ചെയ്യൂ



വിദേശത്ത് പഠിക്കുക എന്ന മലയാളിയുടെ ആഗ്രഹം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്.പഠിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും എവിടെ പഠിക്കണം, എങ്ങനെ പഠിക്കണം, എങ്ങനെ നല്ല യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കണം,സുരക്ഷിതമായി എങ്ങനെ അവിടെ എത്തിച്ചേരാം തുടങ്ങി ഒരുപാട് കാര്യങ്ങളില്‍ ഭൂരിഭാഗം ആളുകള്‍ക്കും വ്യക്തതയില്ല. സ്റ്റഡി വിസ കണ്‍സള്‍ട്ടിങ്ങിലെ എക്സ്പെര്ട്ട്സായ സ്കൈമാര്‍ക്ക് എഡ്യുക്കേഷന്റെ സേവനം 2010 മുതല്‍ ഈ മേഖലയില്‍ മലയാളികള്‍ക്ക് സഹായകമാവുകയാണ്.
യുഎസ്എ, ജര്‍മ്മനി, അയര്‍ലന്‍ഡ്, യുകെ, ഓസ്ട്രേലിയ, ഫ്രാന്‍സ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്കൈമാര്‍ക്ക് എഡ്യുക്കേഷന്‍ വര്‍ഷങ്ങളായി പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ പ്രഫഷണല്‍ കരിയര്‍ ബില്‍ഡിങ്ങില്‍ ഏറെ സഹായകമാകുന്നുണ്ട്.
യുഎസ്എയിലേക്ക് പഠിക്കാനായി പോവുക എന്നത് പലപ്പോഴും ഒരു ബാലി കേറാ മലയായാണ് നമ്മള് കാണാറുള്ളത്. വ്യക്തമായ നിര്‍ദ്ദേശം കൃത്യ സമയത്ത് തരാന്‍ പല ഏജന്‍സികള്‍ക്കും പറ്റാത്തതാണ് ഹഎസ്എ വിസ ഇത്ര ബുദ്ധിമുട്ടായി തോന്നാന്‍ കാരണം. അവിടെയാണ് സ്കൈമാര്‍ക്ക് എഡ്യുക്കേഷന്റെ പരിചയ സമ്പന്നര്‍ നമ്മളെ സഹായിക്കാണത്തുന്നത്.
ജര്‍മനിയിലും USA യിലും പഠനം ആ?ഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി ട്വന്റിഫോര്‍ ന്യൂസും സ്കൈമാര്‍ക്ക് എഡ്യുക്കേഷനും ഉം ചേര്‍ന്ന് ജര്‍മ്മന്‍-യുഎസ്എ എഡ്യൂ-ഫെയര്‍ സംഘടിപ്പിക്കുന്നുണ്ട്. ഒക്ടോബര്‍ 24 ന് നടക്കുന്ന എഡ്യൂ-ഫെയറില്‍ ഇതിനോടകം തന്നെ നിരവധി പേരാണ് സൗജന്യമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ 24ന് നടക്കുന്നയുഎസ്എ -ജര്‍മ്മനി എഡ്യൂ-ഫെയറിലേക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനായി https://forms.gle/1i73Y72pq922VM296 എന്ന ലിങ്കിലോ 9605771771 എന്ന വാട്സപ്പ് നമ്പറോ ഉപയോഗിക്കാം.














