മധ്യ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

കാലവർഷക്കാറ്റിന്‍റെ സ്വാധീനമുള്ളതിനാൽ തെക്കൻ, മധ്യ കേരളത്തിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ്. 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് ശക്തമായ കാറ്റും ഇടിമിന്നലും പ്രതീക്ഷിക്കണം.
തെക്കന്‍ കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ലെന്ന് നിര്‍ദേശമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!