ലോകകപ്പ് ഫൈനൽ ആവേശത്തിൽ പങ്കുചേരാൻ വിദ്യാർത്ഥികൾക്ക് അവധി നൽകി

ലോകകപ്പ് ഫൈനൽ ആവേശത്തിൽ പങ്കുചേരാൻ വിദ്യാർത്ഥികൾക്ക് അവധി നൽകി. സർക്കാർ നാളെ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

ഇന്ന് അർദ്ധരാത്രിക്ക്  ലോകം കാത്തിരിക്കുന്ന സൂപ്പർ പോരാട്ടം നടക്കുന്നത്, നാളെ പുലർച്ചയോടെയാണ്‌ കളി അവസാനിക്കുക, അർജന്റീനയും സ്പെയിനുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.  ഇരു ടീമുകൾക്കും കേരളത്തിൽ ഒട്ടേറെ ആരാധകരുമുണ്ട്. വിദ്യാഭ്യാസ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് തീരുമാനം എടുത്തത്.

;

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!