തെരുവുനായ അക്രമണം; ചെങ്ങോട്ടുകാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു

ചെങ്ങോട്ട്കാവ്: തെരുവുനായ അക്രമണത്തില്‍ പ്രതിഷേധിച്ച് ചെങ്ങോട്ടുകാവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇന്ന് രാവിലെ ചെങ്ങോട്ടുകാവില്‍ നിരവധി പേര്‍ക്കാണ് നായയുടെ

Read more

സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരനായ വയോധികന് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ സ്വകാര്യ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരനായ വയോധികന് പരിക്ക്, ബസ്റ്റാന്‍ഡിനു സമീപത്ത് വെച്ചാണ് അപകടം നടന്നത്. പരിക്കേറ്റ ഇയാളെ പേരാമ്പ്ര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read more

തെരുവ് നായയുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്

കൊയിലാണ്ടി: കൊയിലാണ്ടി ചെങ്ങോട്ട് കാവില്‍ തെരുവ് നായയുടെ ആക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ യോട് കൂടിയാണ് സംഭവം, പരിക്കേറ്റ രണ്ടുപേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കുട്ടിയെ

Read more

യൂട്യൂബര്‍ ഷാലുകിങ് എന്ന മുഹമ്മദ് ഷാലി കൊയിലാണ്ടിയില്‍ അറസ്റ്റില്‍

കൊയിലാണ്ടി: യൂട്യൂബര്‍ ഷാലു കിങ് എന്ന മുഹമ്മദ് ഷാലി (35) കൊയിലാണ്ടിയില്‍ അറസ്റ്റില്‍. വിദ്യാര്‍ഥിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസിലാണ് മുഹമ്മദ് ഷാലിയെ അറസ്റ്റു ചെയ്തത്. ഒരാഴ്ച

Read more

കാറ്റിലും മഴയിലും പേരാമ്പ്രയില്‍ വ്യാപക നാശനഷ്ടം

പേരാമ്പ്ര: കാറ്റിലും മഴയിലും പേരാമ്പ്രയില്‍ വ്യാപക നാശനഷ്ടം. വൈദ്യൂതിയും ഗതാഗതവും തടസ്സപ്പെട്ടു, പേരാമ്പ്ര ബൈപ്പാസ് റോഡില്‍ സഹകരണാശുപത്രിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. വാല്യക്കോട് ഹൈടെന്‍ഷന്‍

Read more

കാപ്പാട് കടലാക്രമണത്തിന് അടിയന്തര പരിഹാരം; 20 ലക്ഷം രൂപ അനുവദിച്ചു

കൊയിലാണ്ടി: കാപ്പാട് ബ്ലൂഫ്‌ളാഗ് ബീച്ചിനടുത്തുള്ള ഭാഗത്തെ ശക്തമായ കടലാക്രമണം തടയാന്‍ അടിയന്തര പരിഹാരം. കാപ്പാട് ബീച്ചിലേക്കുള്ള പ്രധാന പാതയായ തിരുവങ്ങൂര്‍-കാപ്പാട് റോഡില്‍ കടലാക്രമണം രൂക്ഷമായതോടെ അടിയന്തര പരിഹാരം

Read more

മാതൃഭാഷയ്ക്ക് വേണ്ടിയുള്ള സമരം വർഗ സമരം തന്നെയാണ്; ഡോ. കെ.എം. അനിൽ

കൊയിലാണ്ടി: മാതൃഭാഷാവകാശത്തിന് വേണ്ടി നടത്തുന്ന സമരം വർഗ സമരം തന്നെയെന്ന് പ്രശസ്ത സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ഡോ. കെ. എം. അനിൽ അഭിപ്രായപ്പെട്ടു. മനുഷ്യൻ്റെ ഓർമകളുടെ സംഭരണി മാതൃഭാഷയാണെന്നും

Read more

കര്‍ക്കിടക വാവുബലി തര്‍പ്പണത്തിന് മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാഭഗവതിക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്

കൊയിലാണ്ടി : കര്‍ക്കിടക വാവുബലി തര്‍പ്പണത്തിന് മൂടാടി ഉരുപുണ്യകാവ് ദുര്‍ഗാഭഗവതിക്ഷേത്രത്തില്‍ ഭക്തജനത്തിരക്ക്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ ആരംഭിച്ച ബലികര്‍മ്മങ്ങള്‍ക്ക് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ബലിസാധനങ്ങള്‍ വാങ്ങി ബലിത്തറയിലേക്ക്

Read more

റെയില്‍വേ സ്റ്റേഷന് സമീപം ആക്രമത്തില്‍ പരിക്കേറ്റ സംഭവം; പ്രതികള്‍ അറസ്റ്റില്‍

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് സമീപം ആക്രമത്തില്‍ പരിക്കേറ്റ സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. മുചുകുന്ന് വിയ്യൂര്‍ സ്വദേശി നവ ജിത്ത് (24) ബാലുശ്ശേരി കാട്ടാംവള്ളി സ്വദേശി വിഷ്ണു പ്രസാദ്

Read more

കൊയിലാണ്ടിയില്‍ മദ്ധ്യവയസ്‌കന് നേരെ അക്രമം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കാവുംവട്ടം സ്വദേശി പറേച്ചാല്‍ മീത്തല്‍ ഇസ്മയിലിന് നേരെ അക്രമം. ഇന്നലെ രാത്രി 8.30 നാണ് സംഭവം. കൊയിലാണ്ടി പുതിയ ബസ്റ്റാന്റില്‍ നിന്നും റെയില്‍വേ സ്റ്റേഷന്‍

Read more
error: Content is protected !!