ചക്കിട്ടപ്പാറയിലെ ഭൂമി ഉപയോഗപ്പെടുത്തല്‍: യോഗം ചേര്‍ന്നു

ചക്കിട്ടപ്പാറ: പട്ടികജാതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ചക്കിട്ടപ്പാറയിലെ ഭൂമി ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു. അഞ്ചേക്കര്‍ ഭൂമിയില്‍ അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് ഉപയോഗപ്രദമാക്കുന്ന സ്ഥാപനം ആരംഭിക്കുന്നത്

Read more

ടിപി ദാമോദരൻ മാസ്റ്ററെ അനുസ്മരിച്ചു

ചേമഞ്ചേരി: പൂക്കാട് കലാലയത്തിന്റെ ആദ്യകാല പ്രവർത്തകനും കലാ സാംസ്കാരിക രംഗത്തെ പ്രവർത്തകനുമായ ടി.പി. ദാമോദരൻ മാസ്റ്ററെ പൂക്കാട് കലാലയം അനുസ്മരിച്ചു. അനുസ്മരണത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ കീർത്തി മുദ്രാ

Read more

ജിയേഷ് ബിഎന്‍ന്റെ ചരമവാര്‍ഷികദിനത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ കൈമാറി SVASS 92-95 വര്‍ഷ വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറസാന്നിദ്ധ്യമായിരുന്ന ജിയേഷ് ബിഎന്‍ ന്റെ ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ SVASS 92-95 വര്‍ഷത്തെ വിദ്യാര്‍ഥികള്‍ സംസ്‌കാര പാലിയേറ്റീവ് കെയര്‍ നമ്പ്രത്ത്കരക്ക്

Read more

രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപത് മിത്ര വളണ്ടിയർമാരും

കൊയിലാണ്ടി: കൊയിലാണ്ടി അഗ്നിരക്ഷാ നിലയജീവനക്കാരും സിവിൽ ഡിഫൻസ് ആപത് മിത്ര വളണ്ടിയർമാരും ചേർന്ന് കൊയിലാണ്ടി ബി ഇ എം യു പി സ്കൂളിൽ വച്ച് രക്തദാന ക്യാമ്പ്

Read more

പൂക്കാട്– മുക്കാടി റോഡ് സഞ്ചാരയോഗ്യമാക്കാൻ കർമ്മസമിതി പഞ്ചായത്തോഫീസ് മാർച്ച് നടത്തി

ചേമഞ്ചേരി: ഗ്രാമ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ പൂക്കാട്- മുക്കാടി റോഡിലെ യാത്രാ ദുരിതം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കര്‍മസമിതി പഞ്ചായത്തോഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. കാപ്പാട് ബീച്ചിലേക്ക് ദേശീയപാതയില്‍ നിന്ന് ഏറ്റവും

Read more

പേരാമ്പ്രയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

പേരാമ്പ്ര: പേരാമ്പ്രയില്‍ ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മരുതോങ്കര മൊയിലോത്തറ താഴത്തെ വളപ്പില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ അബ്ദുല്‍ ജവാദ് (19)ആണ് മരിച്ചത്. കാലിക്കറ്റ്

Read more

ജനകീയ ശുചീകരണ യജ്ഞം ആരംഭിച്ചു

കൊയിലാണ്ടി: “മാലിന്യമുക്തം നവകേരളം” ക്യാമ്പെയിനിന്റെ ഭാഗമായ ജനകീയ ശുചീകരണ പരിപാടിക്ക് കൊയിലാണ്ടി നഗരസഭയിൽ തുടക്കമായി. ബപ്പൻകാട് വെച്ച് നടന്ന ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ആരോഗ്യ സ്ഥിരം സമിതി

Read more

ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തിയിലെ അപാകത ; കൊയിലാണ്ടിയിലെ കരാര്‍ കമ്പനി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

കൊയിലാണ്ടി: അശാസ്ത്രീയ നിര്‍മ്മാണം അവസാനിപ്പിക്കുക, റോഡുകളിലെ കുഴികള്‍ അടച്ച് ഗതാഗത യോഗ്യമാക്കുക, അപകട സാധ്യതയുള്ള സ്ഥലങ്ങളിലെ പ്രവര്‍ത്തി വിദഗ്ധസംഘം പരിശോധിച്ച സുരക്ഷ ഉറപ്പുവരുത്തുക, കുന്നിയോറമലയിലെ പ്രദേശവാസികളുടെ ആശങ്കയ്ക്ക്

Read more

നാളെ യൂത്ത് കോൺഗ്രസിന്റെ അദാനി ഓഫീസ് മാർച്ച്‌

കൊയിലാണ്ടി : കരാർ കമ്പിനി നടത്തുന്ന കെടുകാര്യസ്ഥതയ്ക്കും അഴിമതിക്കും കൂട്ടുനിക്കുന്ന ഉദ്യോഗസ്ഥ കരാർ ലോബിക്കെതിരായ് നാളെ രാവിലെ 10 മണിക്ക് യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ

Read more

വിവിധയിടങ്ങളില്‍ ഉമ്മൻ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

ഉമ്മൻ ചാണ്ടി അനുസ്മരണവും പുഷ്പാർച്ചനയും നടത്തി കൊയിലാണ്ടി : മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഉമ്മൻ ചാണ്ടിയുടെ രണ്ടാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കൊയിലാണ്ടി ബ്ലോക്ക്‌

Read more
error: Content is protected !!