Tuesday, September 1, 2026

Primeedition

Real news on-time

സംസ്ഥാന ഫോക്‌ലോർ അക്കാദമിയുടെ പ്രഥമ അവാർഡ് നേടിയ ബാബു കൊളപ്പള്ളിക്ക് പൗര സ്വീകരണം 17-ന്

കൊയിലാണ്ടി: നൂലലങ്കാരകലയിൽ സംസ്ഥാന ഫോക്‌ലോർ അക്കാദമിയുടെ പ്രഥമ അവാർഡ് നേടിയ ബാബു കൊളപ്പള്ളിക്ക് കൊയിലാണ്ടിയിൽ പൗര സ്വീകരണം നൽകുന്നു. ഫിബ്രവരി 17-ന് കൊയിലാണ്ടി ടൗൺ ഹാളിലാണ് പരിപാടി.

Read more

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ചികിത്സാ ആനുകൂല്യം

കോഴിക്കോട്: ജില്ലയിലെ പ്രധാന ആശുപത്രികളിൽനിന്ന് പത്ര- ദൃശ്യ മാധ്യമപ്രവർത്തകർക്ക് ചികിത്സ ഇളവ് നൽകുന്ന പദ്ധതിക്ക്‌ തുടക്കമായി. ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ അംഗങ്ങളായ മാധ്യമ

Read more

തൊഴില്‍ നികുതി വര്‍ദ്ധനവ്, ഹരിത കര്‍മ്മ സേനയുടെ ഫീസ് ഒന്നിച്ച് അടക്കണമെന്ന തീരുമാനം അടിയന്തരമായി പിന്‍വലിക്കണം; കെ എം എ

കൊയിലാണ്ടി: കൊയിലാണ്ടി മർച്ചന്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം ഖത്താര ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. തൊഴിൽ നികുതി വർദ്ധനവ്, ഹരിത കർമ്മ സേനയുടെ ഫീസ് ഒന്നിച്ച് അടക്കണമെന്ന തീരുമാന

Read more

പേരാമ്പ്രയില്‍ തെരുവ് നായയുടെ കടിയേറ്റ് 8 പേര്‍ക്ക് പരിക്ക്

പേരാമ്പ്ര: പേരാമ്പ്രയില്‍ തെരുവ് നായയുടെ കടിയേറ്റ് 8 പേര്‍ക്ക് പരിക്ക്, മാര്‍ക്കറ്റ് പരിസരം, വടകര റോഡ്, പൈതൊത്ത് റോഡ്, ടാക്‌സി സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളില്‍ നിന്നാണ് കടിയേറ്റത്.

Read more

ചെറുകാശി ശിവക്ഷേത്രം ഓഫീസ് സമർപ്പണം നടന്നു

പേരാമ്പ്ര: മരുതേരി ചെറുകാശി ശിവക്ഷേത്രത്തിലെ ഓഫീസ് സമര്‍പ്പണം ഗുരുവായൂര്‍ ദേവസ്വം പാരമ്പര്യ ട്രസ്റ്റി മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ക്ഷേത്ര സന്നിധിയിലെത്തിയ പരമേശ്വരന്‍ നമ്പൂതിരിയെ പൂര്‍ണ്ണ കുംഭം

Read more

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശ്രീകോവിൽ സമർപ്പിച്ചു

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാ ശിവക്ഷേത്രത്തിൽ പുനർ നിർമ്മിച്ച ശ്രീകോവിൽ സമർപ്പിച്ചു. ഒരു കോടിയിലേറെ രൂപ ചിലവഴിച്ചാണ് ഭക്തജന സഹകരണത്തോടെ നവീകരണ സംഘാടക സമിതി ശ്രീകോവിൽ പുനർ

Read more

കെ.എസ്.ടി.യു സംഘടിപ്പിച്ച എൽ.എസ്.എസ്, യു.എസ്.എസ് മോഡൽ പരീക്ഷ ശ്രദ്ധേയമായി.

കൊയിലാണ്ടി: കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി. എം. കിഡ്സ് എൽ. എസ്. എസ്, യു. എസ്. എസ് മാതൃകാ പരീക്ഷ

Read more

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വീകരണവും ആദരിക്കല്‍ ചടങ്ങും ഫെബ്രുവരി 10 ചൊവ്വാഴ്ച

കൊയിലാണ്ടി: കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നഗരസഭയില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സ്വീകരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിക്കുന്നതായി രക്ഷാധികാരി പി.കെ. കബീര്‍ സലാല, പ്രസിഡന്റ് കെപി

Read more

തിരുവങ്ങൂരില്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് നിര്‍ത്തിയിട്ട ക്രൂയിസര്‍ ജീപ്പിന് തീപിടിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് നിര്‍ത്തിയിട്ട ക്രൂയിസര്‍ ജീപ്പിന് തീപിടിച്ചു ശാദിമഹല്‍ ഓഡിറ്റോറിയത്തിന് മുന്‍വശത്തായി ഇന്നലെ രാത്രി്  9 മണിയോടെയാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു.

Read more

ഗവൺമെൻ്റ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്ക്കൂളിൽ എഴുത്തച്ഛൻ്റെ ശില്പം സമർപ്പിച്ചു

കൊയിലാണ്ടി: ഗവൺമെൻ്റ് മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറിസ്ക്കൂൾ 123 മത് വാർഷികാഘോഷം – മാസ്ഫെസ്റ്റ് 2026 ൻ്റെ ഭാഗമായി പ്രശസ്ത ശില്പിയും, ചിത്രകാരനും, സ്കൂളിലെ മുൻ അധ്യാപകനുമായ

Read more
error: Content is protected !!