Tuesday, September 1, 2026

Primeedition

Real news on-time

ശക്തൻകുളങ്ങരയിൽ പ്ലാവ് കൊത്തൽ ചടങ്ങ് നടന്നു

കൊയിലാണ്ടി: വിയ്യൂർ – പുളിഞ്ചേരി ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തോടനുബന്ധിച്ച് പ്ലാവ് കൊത്തൽ ചടങ്ങ് നടന്നു. മാർച്ച് 2 മുതൽ 7 വരെ നടക്കുന്ന ഉത്സവത്തിന്

Read more

കൊയിലാണ്ടി നഗരസഭ ജാഗ്രതാ സമിതി ശാക്തീകരണ ശില്‍പശാലസംഘടിപ്പിച്ചു

കൊയിലാണ്ടി നഗരസഭ ജാഗ്രതാ സമിതി, പെണ്ണിടം വുമണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ജാഗ്രതാ സമിതി ശാക്തീകരണ ശില്‍പശാല സംഘടിപ്പിച്ചു. നഗരസഭ അധ്യക്ഷന്‍ യു കെ ചന്ദ്രന്‍

Read more

കൊളാവിപ്പാലത്തെ ആമ സംരക്ഷണ കേന്ദ്രത്തില്‍ കടലാമ മുട്ടകള്‍ എത്തി തുടങ്ങി, 116 മുട്ടകളാണ് വിരിയിക്കാന്‍ ഹാച്ചറിയിലേക്ക് മാറ്റിയത്

പയ്യോളി: കൊളാവിപ്പാലത്തെ ആമ സംരക്ഷണ കേന്ദ്രത്തിലേക്ക് വീണ്ടും പ്രതീക്ഷയെത്തിച്ച് ഒലിവ് റിഡ്ലി കടലാമ മുട്ടകള്‍. തീരത്ത് നിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തിയ 116 മുട്ടകളാണ് വിരിയിക്കുന്നതിനായി നിലവില്‍ ഹാച്ചറിയിലേക്ക്

Read more

നന്തി ഇരുപതാം മൈല്‍സില്‍ നടന്ന അപകടത്തില്‍ മരിച്ചത് കോഴിക്കോട് പെരുമണ്ണ സ്വദേശിയായ യുവാവ്

കൊയിലാണ്ടി : നന്തി ഇരുപതാം മൈല്‍സില്‍ നടന്ന അപകടത്തില്‍ മരിച്ചത് കോഴിക്കോട് പെരുമണ്ണ സ്വദേശിയായ യുവാവ്. വള്ളിക്കുന്ന് മക്കാംതാഴത്തെ വീട്ടില്‍ ഹാഫിസ് താജുദ്ദീന്‍ (22) ആണ് മരിച്ചത്.

Read more

വിദ്യാർത്ഥികളിൽ പ്രതീക്ഷ ഉണർത്തുന്ന ” സ്റ്റെപ്പുമായി”, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്

ചേമഞ്ചേരി: സിവിൽ സർവ്വീസ് പരീക്ഷക്ക് സ്പെഷൽ കോച്ചിംഗ് സെന്റർ ഉൾപ്പെടെ നൂതന ആശയങ്ങളുമായി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ. കുട്ടികൾക്ക് ഡ്രീം ഒളിമ്പിക്കിന്റെ ഭാഗമായ കായിക പരിശീലനം

Read more

നന്തിയില്‍ കെമിക്കലുമായി വന്ന ലോറിയ്ക്കു മുകളില്‍ മണ്ണ് ഇറക്കുന്നതിനിടയില്‍ ടോറസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടം

  കൊയിലാണ്ടി: നന്തിയില്‍ കെമിക്കലുമായി വന്ന ലോറിയ്ക്കു മുകളില്‍ മണ്ണ് ഇറക്കുന്നതിനിടയില്‍ ടോറസ് ലോറി നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് നന്തി

Read more

മരളൂർ മഹാദേവക്ഷേത്ര ആറാട്ടുമഹോത്സവം കൊടിയേറി

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്ര ആറാട്ടു മഹോത്സവം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി .ക്ഷേത്ര ശ്രീകോവിൽ ചെമ്പടിച്ച് പുനരുദ്ധരിച്ചതിനു ശേഷം നടക്കുന്ന ആറാട്ടുത്സവ കൊടിയേറ്റത്തിന് നൂറ്

Read more

രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും നടത്തി യൂത്ത് കോൺഗ്രസ്സ്

കൊയിലാണ്ടി : യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിപിഎം ക്രിമിനലുകൾ ക്രൂരമായി കൊലപെടുത്തിയ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് എന്നിവരുടെ രക്തസാക്ഷി ദിനാചരണവും പുഷ്പാർച്ചനയും

Read more

മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളും ക്ഷേമപദ്ധതികളും ചർച്ച ചെയ്യുന്നതിനായി വയോജനസഭ സംഘടിപ്പിച്ചു

കൊയിലാണ്ടി: മുതിർന്ന പൗരന്മാരുടെ പ്രശ്നങ്ങളും ക്ഷേമപദ്ധതികളും ചർച്ച ചെയ്യുന്നതിനായി കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ വയോജന സഭ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ യു. കെ ചന്ദ്രൻ പരിപാടി ഉദ്ഘടനം

Read more

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ്

കൊയിലാണ്ടി: പന്തലായനി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 42 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. വിശിഷ്ടാതിഥിയായി കൊയിലാണ്ടി നഗരസഭ

Read more
error: Content is protected !!