തിരുവങ്ങൂരില്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് നിര്‍ത്തിയിട്ട ക്രൂയിസര്‍ ജീപ്പിന് തീപിടിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി തിരുവങ്ങൂര്‍ റെയില്‍വേ ഗേറ്റിന് സമീപത്ത് നിര്‍ത്തിയിട്ട ക്രൂയിസര്‍ ജീപ്പിന് തീപിടിച്ചു ശാദിമഹല്‍ ഓഡിറ്റോറിയത്തിന് മുന്‍വശത്തായി ഇന്നലെ രാത്രി് 9 മണിയോടെയാണ് സംഭവം. റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു.
Read more