കെ എസ് എസ് പി യു ചേമഞ്ചേരി യൂണിറ്റ് ദാമു കാഞ്ഞിലശ്ശേരിയുടെ ആറാം ചരമവാര്‍ഷികാചരണം നടത്തി
ചേമഞ്ചേരി: കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ദാമു കാഞ്ഞിലശ്ശേരിയുടെ ആറാം ചരമവാര്‍ഷികാചരണം നടത്തി. പൂക്കാട് വ്യാപാരഭവനില്‍ ചേര്‍ന്ന അനുസ്മരണ പരിപാടി കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡണ്ട് എന്‍. കെ.
Read more