ശ്രീകണ്ഠമനശാലാ ക്ഷേത്രത്തില്‍ ശാന്തിമഠത്തിന് കുറ്റിയടിച്ചു

മേപ്പയൂര്‍ ശ്രീകണ്ഠമനശാലാ ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന ശാന്തിമഠത്തിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം അക്ലിക്കുന്നത്ത് ശ്രീജിത്ത് ആശാരി നിര്‍വ്വഹിച്ചു. ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി ചേന്ദമംഗലത്ത് കൃഷ്ണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.

ക്ഷേത്രപരിപാലന കമ്മറ്റി ഭാരവാഹികളായ ശ്രീനിലയം വിജയന്‍, ബി വിനോദ് കുമാര്‍, സുരേഷ് മാതൃകൃപ, എന്‍ ചന്ദ്രന്‍, പി സുരേഷ് ബാബു, പി കെ രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!