മെമെന്റോ, പൊന്നാടാ, ബൊക്കെ എന്നിവ ഒഴിവാക്കാം… ഒഴിവാക്കണം പാലക്കാട് എം എല്‍ എ രമേശ് പിഷാരടിയുടെ അഭ്യര്‍ത്ഥന

പാലക്കാട് എം എല്‍ എ രമേശ് പിഷാരിടി യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് കൈയ്യടിയും മായി സോഷ്യല്‍ മീഡിയ
പുതിയ തീരുമാനം
മെമെന്റോ, പൊന്നാടാ, ബൊക്കെ എന്നിവ എനിക്ക് തരുന്നത് ഒഴിവാക്കാം..
ഒരു മാസം കുറഞ്ഞത് 50 പൊതുപരിപാടികളില്‍ എങ്കിലും എം എല്‍ എ എന്ന നിലയില്‍ പങ്കെടുക്കുന്നുണ്ട്. ഇവയിലേതെങ്കിലും ഒന്നോ മൂന്നും ചേര്‍ന്നോ ലഭിക്കും
ഇതിനു കുറഞ്ഞത് 1000 രൂപയെങ്കിലും ആയേക്കും എനിക്ക് വേണ്ടി ആ പണം ചിലവാക്കുന്നത് സംഘാടകര്‍ക്ക് ഒഴിവാക്കാം…. ഒഴിവാക്കണം ?? അതൊരു സ്‌നേഹമാണെന്ന് അറിയാം ??
അഥവാ നിര്‍ബന്ധമെങ്കില്‍ അവയ്ക്ക് പകരം ഒരു പുസ്തകം തന്നാല്‍ മതി
വായിക്കാം…വായനശാലയ്ക്ക് കൊടുക്കാം.









