സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം

ആരുടെയും പരിക്ക് ഗുരുതരമല്ലെ. അപകടത്തെത്തുടര്‍ന്ന് പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായി. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഇന്ന് രാവിലെ 8 20 ഓടെയാണ് അപകടം ഉണ്ടായത്.

Real news on-time