നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും നല്‍കും ;വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്


നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് പ്രവര്‍ത്തക സമിതി അറിയിച്ചു.

യോഗത്തില്‍ കെ. എം. രാജീവന്‍ അധ്യക്ഷത വഹിച്ചു. റിയാസ് അബൂബക്കര്‍, സൗമിനി മോഹന്‍ദാസ്, ടി. പി. ഇസ്മായില്‍, കെ. കെ. ഫാറൂഖ്, സഹീര്‍ ഗാലക്‌സി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!