ചാണ്ടിഉമ്മന്റെ വിജയം; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ ആഹ്ലാദപ്രകടനം നടത്തി



പുതുപ്പള്ളിയില്‍ റെക്കോട് ഭൂരിപക്ഷത്തില്‍ വിജയിച്ച ചാണ്ടി ഉമ്മന് അഭിവാദ്യമര്‍പ്പിച്ച് കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
കെ. പി. സി. സി. മെമ്പര്‍ പി. രത്നവല്ലി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് മുരളി തോറോത്ത്, രാജേഷ് കീഴരിയൂര്‍, വി. ടി. സുരേന്ദ്രന്‍, കെ. പി. വിനോദ് കുമാര്‍, അരുണ്‍ മണമല്‍, ശ്രീജാറാണി, കെ. വി.റീന, വി. കെ. ശോഭ, ഡാലിഷ, ബാബു മണമല്‍, തന്‍ഹിര്‍ കൊല്ലം, രാമന്‍ ചെറുവക്കാട്, അന്‍സാര്‍ കൊല്ലം എന്നിവര്‍ നേതൃത്വം നല്‍കി.










