എന്‍ ഇ ബലറാം അനുസ്മരണം സി പി ഐ കൊയിലാണ്ടി ലോക്കല്‍ കമ്മറ്റി ശില്പശാല സംഘടിപ്പിച്ചു.

കൊയിലാണ്ടി: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും ദാര്‍ശനീകനുമായിരുന്ന എന്‍. ഇ. ബലറാമിന്റെ അനുസ്മരണത്തോടനുബന്ധിച്ച് സി. പി. ഐ. കൊയിലാണ്ടി ലോക്കല്‍ കമ്മറ്റി ശില്പശാല സംഘടിപ്പിച്ചു.

സി.പി.ഐ കോഴിക്കോട് ജില്ലാ അസി. സിക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. പി. കെ. വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ഇ. കെ. അജിത്ത്, കെ. എസ്. രമേഷ് ചന്ദ്ര എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!