കൊയിലാണ്ടിയില്‍ കോട്ടണ്‍ സില്‍ക്ക് ഉത്സവ് ആരംഭിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ടൗണ്‍ഹാളില്‍ കോട്ടണ്‍ സില്‍ക്ക് ഉത്സവ് ആരംഭിച്ചു. കോട്ടണ്‍ സില്‍ക്ക് സാരികള്‍,കുര്‍ത്തീസ്,കിടക്ക വിരികള്‍,തുടങ്ങി വിവിധ തരം വസ്ത്രങ്ങള്‍,ആഭരണങ്ങള്‍ എന്നിവയെല്ലം മേളയില്‍ ഉണ്ട്.
പത്രസമ്മേളനത്തില്‍ മുഹമ്മദ് അദബ്, ജിതിന്‍ദാസ്, കെ.കെ.ശോഭ എന്നിവര്‍ പങ്കെടുത്തു.