നഴ്‌സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

മേപ്പയ്യൂർ :- കൊഴുക്കല്ലൂർ കെ.ജി.എം.യു.പി സ്‌കൂളിലെ നഴ്‌സറി വിദ്യാർത്ഥികൾക്ക് ആർ.ജെ.ഡി. പതിമൂന്നാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. വർക്കിംഗ് പ്രസിഡൻ്റ് കെ. എം പ്രമീഷിൽ നിന്ന് പ്രധാന അധ്യാപിക അനില ടീച്ചർ ഏറ്റുവാങ്ങി.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസ്ല കൊമ്മിലേരി, സുധീഷ് കെ , നിഷിത കെ.കെ, ഷൈനു മാസ്റ്റർ, പി.ടി എ . പ്രസിഡൻ്റ് ഷാജി, എൻ.കെ ബാബു, കൃഷ്ണേന്തു, ആതിര എ.ടി , നാൻസി ടീച്ചർ, ഷൈലജ ടീച്ചർ, റീജ ടീച്ചർ, രജനി ടീച്ചർ എന്നിവർ പങ്കെടുത്തു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!