കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു

കൊയിലാണ്ടി : കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധപ്രകടനം ജില്ലാ സെക്രട്ടറി എല്‍ജി ലിജീഷ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പ്രസിഡന്റ് കെകെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. സി ബിജോയ്, ദിനൂപ് സികെ, റിബിന്‍ കൃഷ്ണ, കീര്‍ത്തന, സ്വാതി എന്നിവര്‍ നേതൃത്വം നല്കി. ബ്ലോക്ക് സെക്രട്ടറി എന്‍ ബിജീഷ് സ്വാഗതവും ടികെ പ്രദീപ് നന്ദിയും പറഞ്ഞു.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!