അഗ്‌നിരക്ഷാനിലയത്തിന് അനുവദിച്ച പുതിയ അഗ്‌നിരക്ഷാ വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി അഗ്‌നി രക്ഷാ നിലയത്തിന് അനുവദിച്ച പുതിയ MUV (ടാറ്റാ YODHA)വാഹനം കൊയിലാണ്ടി എംഎല്‍എ അഡ്വ:പ്രവീണ്‍കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു

വലിയ വാഹനം കടന്നുചെല്ലാത്ത കൊയിലാണ്ടി മേഖലയിലെ സ്ഥലങ്ങളില്‍ എത്തി രക്ഷാപ്രവര്‍ത്തനം സുഗമമാക്കാന്‍ ഈ വാഹനം വളരെയേറെ പ്രയോജനമാണെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു.

കൊയിലാണ്ടി അഗ്‌നി രക്ഷാ നിലയം അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ അനില്‍കുമാര്‍ പി എം, സേനാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.

 

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!