കൊയിലാണ്ടി ഗവ.മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ കെ ടി വി റഹ് മത്ത് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി ഗവ.മാപ്പിള വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്രവേശനോത്സവം വാർഡ് കൗൺസിലർ കെ ടി വി റഹ് മത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എ.അസീസ് അധ്യക്ഷനായി ഹെഡ്മിസ്ട്രസ് ദീപാഞ്ജലി മണക്കടവത്ത് സ്വാഗതം പറഞ്ഞു. പ്രശസ്ത നാടൻ പാട്ടുകാരനായ അജീഷ് മുചുകുന്ന് കുട്ടികൾക്ക് സംഗീതവിരുന്നൊരുക്കി.

ചടങ്ങിൽ രതീഷ് എസ്. വി. ( പ്രിൻസിപ്പാൾ വി.എച്ച്.എസ്.സി) ഡോ: മുഹമ്മദ് ഹാഷിം (പ്രിൻസിപ്പൽ ഇൻ ചാർജ് എച്ച്.എസ്.എസ്) പി. വി. പ്രകാശൻ, വി. എം. പ്രകാശൻ അസീസ് യു കെ, രാഗം മുഹമ്മദലി, നാസർ, ഹാഷിം, ഷൗക്കത്ത് തുടങ്ങിയവർ സംസാരിച്ചു. നവാഗതരെ മധുരം നൽകി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!