Wednesday, March 18, 2026

Primeedition

Real news on-time

നന്തിയിൽ മതിൽ തകർന്ന് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു

കൊയിലാണ്ടി നന്തിയിൽ നിർമ്മാണത്തിലിരിക്കുന്ന മതിൽ തകർന്ന് ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.

ബാലുശ്ശേരി എരമംഗലം കാരാട്ടുപാറ അഞ്ചാംവെളിച്ചത്തിൽ സജീവൻ (55) ആണ് മരിച്ചത്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കൂടെയുണ്ടായിരുന്ന 5 പേർ രക്ഷപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ വീടിൻ്റെ മതിൽ നിർമ്മാണത്തിനിടെയാണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!