കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു കൊയിലാണ്ടി ഏരിയ സമ്മേളനം


കൊയിലാണ്ടി: കേരള സ്റ്റേറ്റ് ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍സ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു കൊയിലാണ്ടി ഏരിയ സമ്മേളനം കൊയിലാണ്ടി കെഎസ്ടിഎ ഹാളില്‍ നടന്നു. സിഐടിയു കൊയിലാണ്ടി ഏരിയ സെക്രട്ടറി സി അശ്വിനിദേവ് ഉദ്ഘാടനം ചെയ്തു.
കെഎസ്ബിയു ജില്ലാ സെക്രട്ടറി എം.പികുഞ്ഞമ്മദ്, ബിജു, വി.വി.രമേശന്‍, എം..പി ദിപീഷ് എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി ഏരിയ കമ്മിറ്റി സെക്രട്ടറിയായി എം.പി ദിപീഷ്‌നെയും പ്രസിഡണ്ടായി രാജിയെ പികെ യും ട്രെഷര്‍റായി വി.വി റഷീദിനെ യും തെരഞ്ഞെടുത്തു







