‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു



വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഒടിടിയിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത് ധ്യാന്‍ ശ്രീനിവാസന്, പ്രണവ് മോഹന്‍ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ ഒടിടിയിലേക്ക്.
ചിത്രം ജൂണ്‍ 7 മുതല്‍ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം ഒടിടിയില്‍ എത്തുന്നത്. വിഷു റിലീസായി തിയേറ്ററിലെത്തിയ ചിത്രം ബോക്സ് ഓഫീസ് പ്രകടനത്തിന് പുറമേ മികച്ച പ്രേക്ഷക പ്രശംസയും നേടി.














