Daily NewsView All

കരിപ്പൂരില്‍ രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി
കോഴിക്കോട് : കരിപ്പൂരില്‍ നിന്ന് രണ്ട് കോടിയോളം രൂപയുടെ സ്വര്‍ണം പിടികൂടി. സ്വര്‍ണം കടത്തിയ രണ്ട് യാത്രക്കാരും ഏറ്റുവാങ്ങാന്‍ എത്തിയ രണ്ട് പേരും പിടിയിലായി. ശരീരത്തിലും വസ്ത്രത്തിലും

ബ്രെയിൽ സാക്ഷരത പ്രായോഗിക പരീക്ഷ നടത്തി
കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി കെ. എഫ്. ബി.യുമായി സഹകരിച്ച് കാഴ്ചപരിമിതിയുള്ളവർക്കായി നടത്തുന്ന ദീപ്തി ബ്രെയിൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി പ്രായോഗിക പരീക്ഷ നടത്തി. ബ്രെയിൽ

ബാലാവകാശ കമ്മിഷൻ ജില്ലാതല അധ്യാപക പരിശീലനം നടത്തി
ബാലാവകാശ കമ്മിഷൻ ജില്ലാതല അധ്യാപക പരിശീലനം നടത്തി ബാലാവകാശ കമ്മിഷൻ്റെ അഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാതല അധ്യാപകപരിശീലനം ശിക്ഷക് സദനിൽ നടത്തി. കമ്മിഷൻ ആക്ടിങ് ചെയർപേഴ്സൺ സിസിലി ജോസഫ്

പുതിയാപ്പയില് മത്സ്യത്തൊഴിലാളികള്‍ക്ക് ആരോഗ്യ ക്യാമ്പൊരുക്കി ഡോക്ടര്‍മാര്‍
സൗജന്യ ആരോഗ്യ പരിശോധനകളും ജീവന്‍രക്ഷാ പരിശീലനവും നല്കി കോഴിക്കോട്: ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികള്‍ക്കായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പുതിയാപ്പ ശ്രീ

Local NewsView All

ഉൾനാടൻ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ ഫിഷറീസ് വകുപ്പ്
കൊയിലാണ്ടി: ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ‘ഉൾനാടൻ ജല ആവാസ വ്യവസ്ഥ സംരക്ഷണവും സംയോജിത മത്സ്യവിഭവ പരിപാലനവും 2026-2027’ പദ്ധതിയുടെ ഭാഗമായി കോരപ്പുഴയിൽ കാരചെമ്മീൻ

SportsView All
EntertainmentView All

Green