Daily NewsView All

എ ഐ അധിഷ്ഠിത ടൂളുകൾ തിരഞ്ഞെടുപ്പ് പ്രക്രിയ ലഘൂകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
കോഴിക്കോട്: സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡി സജിത് ബാബു കോഴിക്കോട് ജില്ല സന്ദർശിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ചാത്തമംഗലം ഇ വി എം വെയർഹൗസിലെ സുരക്ഷാസംവിധാനങ്ങൾ നേരിട്ട്

കനത്ത മഴയ്ക്ക് സാധ്യത: കോഴിക്കോട് ജില്ലയിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം
കോഴിക്കോട്: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദത്തിന്റെ സ്വാധീനഫലമായി സെപ്റ്റംബർ 24 വൈകീട്ട് മുതൽ സെപ്റ്റംബർ 25 പകൽ വരെ കോഴിക്കോട് ജില്ലയിൽ ശക്തമായ കാറ്റിനും കനത്ത മഴയ്ക്കും

കീഴരിയൂരില്‍ തെരുവുനായ കടിയേറ്റ അധ്യാപികയ്ക്ക് 12 വര്‍ഷത്തിന് ശേഷം 52,000 രൂപ നഷ്ടപരിഹാരം നല്കാന് ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് തീരുമാനിച്ചു
കൊയിലാണ്ടി: കീഴരിയൂരില്‍ തെരുവുനായ കടിയേറ്റ അധ്യാപികയ്ക്ക് 12 വര്‍ഷത്തിന് ശേഷം 52,000 രൂപ നഷ്ടപരിഹാരം നല്കാന് ഗ്രാമ പഞ്ചായത്ത് ബോര്‍ഡ് തീരുമാനിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും (DLSA)

വടകര ദേശീയപാതയിൽ 48 മണിക്കൂർ ഗതാഗത നിയന്ത്രണം; ഇന്ന് മുതൽ റൂട്ട് മാറ്റം
വടകര: ദേശീയപാതയിൽ ആശാ ഹോസ്പിറ്റൽ മുതൽ എം.ആർ.എ. ഹോട്ടൽ വരെയുള്ള ഭാഗത്ത് ടാറിങ് പ്രവൃത്തികൾ നടക്കുന്നതിനാൽ 48 മണിക്കൂർ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് രാവിലെ 6

Local NewsView All

യു.പി.ഐ ഇടപാടുകള്‍ക്ക് എം.ഡി.ആര് ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെയും അപ്രഖ്യാപിത വൈദ്യുതി തടസ്സത്തിനെതിരെയും കൊയിലാണ്ടിയിലെ വ്യാപാരികള്‍ പ്രതിഷേധത്തില്‍
കൊയിലാണ്ടി: യു.പി.ഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആര്) ചാര്‍ജ് ഏര്‍പ്പെടുത്താനുള്ള നീക്കം പിന്‍വലിക്കണമെന്നും, വൈകുന്നേരം 6 മണി മുതല്‍ രാത്രി 9 മണി വരെയുള്ള സമയത്തെ

SportsView All
EntertainmentView All

Green